SPECIAL REPORTഅമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങി സ്ഥാനമേൽക്കൽ; ഇന്ത്യൻ സമുദ്രത്തിലെ ചൈനീസ് സാന്നിധ്യം പ്രധാന വെല്ലുവിളി; സമുദ്ര മേഖലകൾ സ്വതന്ത്രവും സമാധാനപരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുമെന്ന് വാഗ്ദാനം; മലയാളിയായ നാവികസേനാ മേധാവി ആർ ഹരികുമാർ ആത്മവിശ്വാസത്തിൽമറുനാടന് ഡെസ്‌ക്1 Dec 2021 1:17 PM IST