SPECIAL REPORTസ്ഥാനാർത്ഥിയാകാനുള്ള താത്പര്യം ആർഎസ്എസിനെ അറിയിച്ചിരുന്നു; ആർഎസ്എസുകാരല്ലാത്തവരും ഓർഗനൈസർ പത്രാധിപരാകാറുണ്ടെന്ന് പറഞ്ഞ ഗോപാലൻ കുട്ടി മാസ്റ്ററുടെ പ്രായാധിക്യത്തെയും പദവിയെയും മാനിച്ച് മറ്റൊന്നും പറയുന്നില്ല; സിപിഎം-ബിജെപി ഡീൽ എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു എന്നും ആർ.ബാലശങ്കർമറുനാടന് മലയാളി17 March 2021 7:31 PM IST