Marketing Featureപത്താംക്ലാസ് കഴിഞ്ഞ് പോയത് വൈദികവൃത്തി പഠിക്കാൻ സെമിനാരിയിൽ; മതിൽ ചാടി എത്തിയ യുവാവ് പിന്നീട് നയിച്ചത് വഴിവിട്ട യാത്ര; വീട്ടിലെ ശല്യം കാരണം ഐടിഎ പഠിക്കാനെന്ന് പറഞ്ഞ് തമിഴ്നാട്ടിൽ പോയി ഹോട്ടൽ ജോലി ചെയ്തു; കോവിഡിൽ ജോലി പോയപ്പോൾ തിരിച്ചെത്തി; പ്രണയ വിവാഹത്തിന് തടസ്സം വീട്ടുകാരെന്ന പകയിൽ ആസൂത്രണം; ആശ്ലീല വീഡിയോ കണ്ടത് സഹോദരി അറിഞ്ഞതോടെ 'എലിവിഷം' എത്തി; അസുഖം നടിച്ചിട്ടും രക്തപരിശോധനയിൽ ചതിച്ചു; ആൻ മേരിയെ കൊന്ന ആൽബി കുടുങ്ങുമ്പോൾമറുനാടന് മലയാളി14 Aug 2020 6:57 AM IST
Marketing Featureആദ്യം അച്ഛനും അമ്മയ്ക്കും സഹോദരിക്കും എലിവിഷം നൽകിയത് കോഴിക്കറിയിൽ; വയറു വേദനയിൽ അത്യാഹിതം ഒഴിഞ്ഞതിന്റെ കാരണം കണ്ടെത്താൻ ഗൂഗിളിൽ സർച്ച് ചെയ്തത് കുടുക്കായി; രണ്ട് പാത്രത്തിൽ ഐസ്ക്രീം ഉണ്ടാക്കി ആദ്യ ദിവസം കുടുംബാഗങ്ങൾക്കൊപ്പം കഴിച്ചത് നല്ല കുട്ടിയായി; അടുത്ത ദിവസം തൊണ്ട വേദനയെന്ന് പറഞ്ഞ് തണപ്പു കഴിക്കാതെ മാറി നിൽക്കൽ; മഞ്ഞപിത്തമാക്കി അനുജത്തിയുടെ മരണം മാറ്റാൻ ആയുർവേദത്തേയും കൂട്ടുപിടിച്ചു; ഒടുവിൽ 'മൊബൈൽ' ചതിച്ചു; ആൽബിയെ പൊലീസ് കുടുക്കിയ കഥ മറുനാടന് മലയാളി14 Aug 2020 7:20 AM IST
Marketing Featureആൻ മേരിയുടെ മരണത്തിന്റെ രണ്ടാഴ്ച മുമ്പ് ബളാലിൽ കോവിഡ് സ്ഥിരീകരിച്ചത് നിർണ്ണായകമായി; അതീവ ഗുരുതരാവസ്ഥയിലുള്ള ബെന്നിയെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ കണ്ടെത്തിയത് കരളിലെ തകരാർ; സ്രവ പരിശോധന കാട്ടിക്കൊടുത്തത് എലി വിഷവും; കുടുംബസ്വത്തായ നാലര ഏക്കർ പുരയിടവും പന്നി വളർത്തൽ കേന്ദ്രവും സ്വന്തമാക്കി തന്നിഷ്ടം പോലെ ജീവിക്കാമെന്ന ആൽബിന്റെ മോഹം പൊളിച്ചതുകൊറോണ! ആൻ മേരിയുടെ ഘാതകന്റെ നാടകം പൊളിഞ്ഞത് ഇങ്ങനെമറുനാടന് മലയാളി14 Aug 2020 7:51 AM IST
SPECIAL REPORTഅപ്സരയ്ക്ക് ഒരു കുട്ടിയുണ്ട്... മകളാണെന്നും ആ മകളെയും കൊണ്ടാണ് അപ്സര മണ്ഡപത്തിൽ വന്നതെന്നും വാർത്ത; ആ കുട്ടി ഹൃദയം പൊട്ടി മണ്ഡപത്തിൽ കരഞ്ഞുവെന്നു വരെ ഗോസിപ്പ്; ഞങ്ങൾക്ക് രണ്ട് പേർക്കും നിലവിൽ ഇതുവരെ കുട്ടികളില്ല; വ്യാജവാർത്തകളോട് പ്രതികരിച്ച് അപ്സരയും ആൽബിയുംമറുനാടന് മലയാളി1 Dec 2021 4:10 PM IST