SPECIAL REPORTഇ.ഡി കസ്റ്റഡിയിലിരിക്കുന്ന ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം; കടുത്ത നടുവേദനയെ തുടർന്ന് ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റി; ദേഹാസ്വാസ്ഥ്യം മാരത്തോൺ ചോദ്യം ചെയ്യലിന് പിന്നാലെ; പ്രവേശിപ്പിച്ചത് സമീപത്തെ സർക്കാർ ആശുപത്രിയിൽ; ആശുപത്രിയിൽ പോകുവാണോ എന്ന ചോദ്യത്തിന് തലയാട്ടിയുള്ള ബിനീഷിന്റെ മറുപടിയുംമറുനാടന് ഡെസ്ക്1 Nov 2020 4:33 PM IST