SPECIAL REPORTസെമിത്തേരി ഓർഡിനൻസിന് പകരമായി ഇടതുസർക്കാരിനെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചു സഹായിച്ചു; പള്ളി തർക്കത്തിൽ സർക്കാർ ഓർഡിനൻസ് ഇറക്കിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ ആലോചിച്ച് യാക്കോബായ സഭ; വിശ്വാസികൾക്കിടയിൽ വൈറലായ പോസ്റ്റ് ഇങ്ങനെമറുനാടന് മലയാളി3 Feb 2021 5:32 PM IST