SPECIAL REPORTസർക്കാരിന്റെ ഒരുകണക്കുപുസ്തകത്തിലും ഇല്ലാതെ 18 വർഷമായി ദുരിതജീവിതം; ഇടമലയാറിന്റെ തീരത്ത് മീൻപിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തിൽ പെട്ട നാലംഗ കുടുംബത്തിന്റെ ദുരവസ്ഥയിൽ വിശദാന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്; നടപടി മറുനാടൻ മലയാളി വാർത്തയെ തുടർന്ന്പ്രകാശ് ചന്ദ്രശേഖര്‍13 Jan 2021 7:18 PM IST