You Searched For "ഇടുക്കി"

ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിയമ ഭേദഗതിയുടെ ആനുകൂല്യം എല്ലാ ജില്ലകൾക്കും കിട്ടിയേക്കും; ജീവിതോപാധിക്കായുള്ള ചെറു നിർമ്മാണങ്ങളും കൃഷി ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും പിഴയടച്ച് ക്രമപ്പെടുത്താം; 1500 സ്‌ക്വയർ ഫീറ്റിന് മുകളിൽ വിസ്തീർണ്ണമുള്ള നിർമ്മിതികൾ ക്രമപ്പെടുത്താൻ ഉയർന്ന ഫീസും; കോളടിക്കുന്നത് റിയൽ എസ്‌റ്റേറ്റുകാർക്ക്
ഇടുക്കിയിൽ യാത്രാക്ലേശം രൂക്ഷമാകുന്നു; ഏറ്റെടുത്ത പെർമിറ്റുകളിൽ സർവീസ് നടത്താനാവാതെ കെ എസ് ആർ ടി സി; കുമളിയിൽ നിന്നും ഏറണാകുളത്തേക്ക് അർദ്ധരാത്രി സർവീസ് നടത്തുന്നത് ഒരു സ്വകാര്യ ബസ് മാത്രം; പരിഹാരം കാണാതെ ജനപ്രതിനിധികൾ
ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ; മകളെ കാണാതായതിനെ തുടർന്ന് ഭർതൃവീട്ടിലെത്തിയ മാതാപിതാക്കൾ ദുർഗന്ധത്തെ തുടർന്ന് പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക്: മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം: കണാതായ ഭർത്താവിനെ കുറിച്ച് അന്വേഷണം തുടങ്ങി
വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന വകുപ്പു മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഭരണസ്വാധീനം ഉപയോഗിച്ച് മാസങ്ങൾക്കുള്ളിൽ മറ്റിടങ്ങളിലേക്ക് സ്ഥലം മാറി പോകുന്നു; മാറ്റം കിട്ടുന്നതു വരെ അവധിയും; കാസർകോടും ഇടുക്കിയിലും വയനാടും സർക്കാർ ജീവനക്കാർ ജോലിക്കെത്തുന്നില്ല! ഈ ജില്ലകളിൽ ഇനി പ്രത്യേക സ്ഥലം മാറ്റ പാക്കേജ്