SPECIAL REPORTലൈംഗിക ബന്ധം നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് ഇരയായ പെൺകുട്ടിയോട് ചോദിച്ചത്; അത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു; കാമുകൻ അറസ്റ്റിലായതിന്റെ വൈരാഗ്യമായിരിക്കാം ഇതിന് പിന്നിൽ എന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റെ ക്രൂര വിശദീകരണം; പോക്‌സോ കേസിൽ കുടുങ്ങിയ ജോസഫ് സ്വയം ന്യായീകരിക്കുന്നത് ഇരയെ കുറ്റപ്പെടുത്തി; അറസ്റ്റ് ഒഴിവാക്കാൻ കള്ളക്കളി സജീവംമറുനാടന് മലയാളി6 Dec 2020 8:49 AM IST