SPECIAL REPORTഇഡിയുടെ ചോദ്യം ചെയ്യലിനെ രവീന്ദ്രന് ഭയമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയോ? നാലാം വട്ടവും ഇഡി നോട്ടീസ് നൽകിയതോടെ ഇളവുകൾ തേടി സിഎം രവീന്ദ്രൻ ഹൈക്കോടതിയിൽ; താൻ രോഗബാധിതൻ എന്നും കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നും ഹർജിയിൽ; തന്നെ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് അറിയില്ലെന്നും രവീന്ദ്രൻമറുനാടന് മലയാളി15 Dec 2020 7:35 PM IST