SPECIAL REPORTഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളായി ജമ്മുകാശ്മീരിനെയും ലഡാക്കിനെയും ചിത്രീകരിച്ച് ട്വിറ്റർ വെബ്സൈറ്റ്; ഭൂപടത്തിൽ 'പിശക്' വരുത്തുന്നത് രണ്ടാം തവണ; ട്വിറ്ററിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം; രാജ്യത്തിന്റെ വികലമായ മാപ്പ് നൽകിയതിൽ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധംന്യൂസ് ഡെസ്‌ക്28 Jun 2021 5:38 PM IST