Top Storiesഇറാഖില്‍ യുഎസ് എണ്ണകപ്പലിനുനേരെ ഇറാന്റെ ചാവേര്‍ ആക്രമണം; ആഴക്കടല്‍ തുറമുഖമായ അല്‍ ഫോയ്ക്ക് സമീപം രണ്ട് കപ്പലുകള്‍ ആക്രമിച്ചത് സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ടുകള്‍ ഉപയോഗിച്ച്; ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടു; 15 ഇന്ത്യക്കാരടക്കം 38 ജീവനക്കാരെ രക്ഷപ്പെടുത്തി; ആക്രമണം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്സ്വന്തം ലേഖകൻ12 March 2026 3:42 PM IST