BANKINGസ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം വർദ്ധിച്ചത് കള്ളപ്പണം ആകാനിടയില്ല; മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം; ഇന്ത്യക്കാരായ എൻ.ആർ.ഐകൾ മറ്റ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലൂടെ നിക്ഷേപിച്ച പണമാകാം ഇതെന്നും വിശദീകരണംമറുനാടന് മലയാളി19 Jun 2021 4:49 PM IST