You Searched For "ഇന്ത്യക്കാർ"

പട്ടാളത്തെ ഇറക്കി തൂത്തുവാരി ടെന്റിലാക്കും; പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ ലോകത്തിന്റെ നാനാഭാഗത്തേക്ക് നാട് കടത്തും; വിധി കാത്ത് 15 ലക്ഷം പേർ; ചുമതല ഏറ്റാലുടൻ അനധികൃത കുടിയേറ്റക്കാരെ നാട് കടത്താൻ പദ്ധതിയൊരുക്കി ട്രംപ്: പുറത്താവുന്നതിൽ 18000 പേർ ഇന്ത്യക്കാരായതിനാൽ ഇവിടെ നെഞ്ചത്തടിയും നിലവിളിയും
അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം; എച്ച്1ബി അടക്കമുള്ള വിദഗ്ധ തൊഴിൽ വീസകളുടെ എണ്ണം വർധിപ്പിച്ചേക്കും: ഇന്ത്യക്കാർക്ക് നേട്ടമായി ബൈഡന്റെ തെരഞ്ഞെടുപ്പ്
സൗദിയിലേക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ചു; അതിർത്തികൾ ഇന്ന് തുറക്കും; രാജ്യത്തേക്കുള്ള വിമാന സർവിസുകളും തുടങ്ങി; പുതിയ കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നും വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കണമെന്ന് നിബന്ധന
കോവിഡ് നഷ്ടപരിഹാരം; കോവിഡ് മരണങ്ങളുടെ പട്ടികയിൽ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച 2000ൽ അധികം ഇന്ത്യക്കാരിൽ പകുതിയും മലയാളികൾ
ഇന്ത്യക്കാർ പ്രത്യേക വിമാനത്തിൽ ഉടൻ അഫ്ഗാൻ നഗരം വിടണം; ഇന്ത്യൻ കമ്പനികൾ ജീവനക്കാരെ എത്രയും വേഗം പിൻവലിക്കണമെന്നും ഇന്ത്യൻ കോൺസുലേറ്റ്; നിർദ്ദേശം, മസർ ഇ ഷെരീഫിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിൽ പോരാട്ടം രൂക്ഷമായിരിക്കെ
താലിബാൻ സംഘം എത്തിയത് നാലു ട്രക്കുകളിൽ; ഇന്ത്യക്കാരെന്ന് കണ്ടതോടെ ചോദ്യം ചെയ്തു വിട്ടയക്കൽ; താലിബാന്റെ പുതിയ നയതന്ത്രം ഇന്ത്യയെ പിണക്കാതെ മുന്നോട്ടെന്നതു തന്നെ; ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ ദൗത്യമെന്ന് ജോ ബൈഡൻ; രക്ഷാദൗത്യം തടസ്സപ്പെടുത്തിയാൽ തിരിച്ചടിയെന്ന് മുന്നറിയിപ്പ്
പാൻഡോറയിൽ കുടുങ്ങി കൂടുതൽ ഇന്ത്യക്കാർ; പാപ്പർ ഹർജി നൽകിയ പ്രമോദ് മിത്തലിന് വിദേശത്ത് കോടികളുടെ നിക്ഷേപം; മുൻ മിലിറ്ററി ഇന്റലിജൻസ് മേധാവിയും കള്ളപ്പണക്കാരുടെ കൂട്ടത്തിൽ: രഹസ്യ സമ്പാദ്യക്കാർക്ക് ഏറ്റവും പ്രിയം ലണ്ടൻ നഗരത്തോട്