SPECIAL REPORTഇനിയൊരു സിനിമ തന്നെ കൊണ്ട് ചെയ്യിക്കില്ലെന്ന് ഭീഷണിപ്പെടുത്തി; ചലച്ചിത്ര മേള നടക്കവേ വക്കീല്‍ നോട്ടീസ്; ഷാജി എന്‍ കരുണിന് അസഹിഷ്ണുതയെന്ന് സംവിധായക ഇന്ദുലക്ഷ്മി; എത്ര പോസ്റ്റുകള്‍ വേണമെങ്കിലും അവര്‍ ഇട്ടോട്ടെയെന്നും സത്യം അറിയാനാണ് താന്‍ കോടതിയില്‍ പോയതെന്നും ഷാജി എന്‍ കരുണ്മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 12:54 PM IST