SPECIAL REPORTമാധ്യമങ്ങളെ പുറത്താക്കി, വാതില്‍ അടച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല കോടതി നടപടികള്‍ രഹസ്യമായി; നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകള്‍ പുറത്തെടുക്കാന്‍ പ്രോസിക്യൂഷന്; അതിജീവിതയുടെ രഹസ്യമൊഴി വിദേശത്ത് നിന്ന് വീഡിയോ കോളില്‍? രാഹുലിനായി ശാസ്തമംഗലം അജിത്ത് കോടതിയില്‍; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന വാദം ഉയര്‍ത്തി പ്രോസിക്യൂഷന്മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 12:32 PM IST