INVESTIGATIONഐടി കമ്പനി ഉടമയ്ക്ക് വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞു പരത്തും; രഹസ്യ ചാറ്റുകള്‍ പുറത്തുവിട്ട് നാണക്കേടുണ്ടാക്കും; ബലാത്സംഗക്കേസില്‍ പെടുത്തും; ഇന്‍ഫോപാര്‍ക്കിലെ പ്രമുഖനെ ഭാര്യയും ഭര്‍ത്താവും ഭീഷണി പെടുത്തിയത് 30 കോടിക്കായി; ഒടുവില്‍ ശ്വേതാ ബാബുവിനെ കുടുക്കി സെന്‍ട്രല്‍ പോലീസ്; കേരളത്തിലെ ഏറ്റവും വലിയ ഹണിട്രാപ്പ് കേസായി ഈ തട്ടിപ്പ്മറുനാടൻ മലയാളി ബ്യൂറോ30 July 2025 9:45 AM IST