Greetingsആകാശത്തിന്റെ അനന്തതയിൽ മുട്ടിയുരുമ്മിനിന്ന വ്യാഴവും ശനിയും അനുസ്മരിപ്പിച്ചത് ബേത്ലഹേമിലെ നക്ഷത്രത്തെ; സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടു ഗ്രഹങ്ങൾ ഇത്രയടുത്ത് ഒന്നിച്ചെത്തിയത് 800 വർഷത്തിനിടെ ആദ്യമായി; വർദ്ധിച്ച തിളക്കത്തോടെ ഇരട്ടഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടത് ഇന്നലെ സൂര്യാസ്തമനത്തിനു ശേഷംമറുനാടന് മലയാളി22 Dec 2020 8:25 AM IST