SPECIAL REPORTഇരട്ട ജീവപര്യന്തം വിധിച്ചത് കൊലയാളി സംഘത്തിലെ എട്ടുപേര്‍ക്കും ഗൂഢാലോചന നടത്തിയ രണ്ട് പേര്‍ക്കും; ഇരട്ടജീവപര്യന്തം തടവെങ്കിലും ഒറ്റത്തവണയായി അനുഭവിച്ചാല്‍ മതി; കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിനാല്‍ വിചാരണ കോടതിയില്‍ ജാമ്യം ലഭിക്കില്ല; പ്രതികളെ മാറ്റുന്നത് സഖാക്കളുടെ സ്വന്തം കണ്ണൂര്‍ ജയിലിലേക്ക്!മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 3:34 PM IST