Politicsഇരട്ടവോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്തുവിടും; ഓപ്പറേഷൻസ് ട്വിൻസ് വെബ്സൈറ്റിലൂടെ കള്ളവോട്ടർമാരെ പുറത്തുകൊണ്ടുവരും; കണ്ടെത്തിയത് 4.34 ലക്ഷം ഇരട്ട വോട്ടുകൾ; 38000 ഇരട്ട വോട്ടുകളേ ഉള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് ഒരിക്കലും ശരിയല്ല; കമ്മീഷനുമായി പോരുതുടർന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി31 March 2021 4:48 PM IST