SPECIAL REPORTപുറമേ നിന്നുള്ളവരെ വിലക്കിയത് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകളും സിനിമ-സീരിയൽ ചിത്രീകരണവും ഏറിയതോടെ; ജൈവകലവറയായ ഇരിങ്ങോൾ കാവിന്റെ വിശുദ്ധി കാത്ത് വരുമാനം വർദ്ധിപ്പിക്കാൻ പുതിയ കർമപദ്ധതി; നിത്യഹരിതവനം സന്ദർശകർക്കായി വീണ്ടും തുറക്കുംപ്രകാശ് ചന്ദ്രശേഖര്‍1 Oct 2021 11:53 AM IST