SPECIAL REPORT'ഏഷ്യാനെറ്റ് റിപ്പോർട്ടർ പുറത്തുപോകണം': വാർത്താസമ്മേളനം തുടങ്ങും മുമ്പ് ഏഷ്യാനെറ്റിനെ ഗെറ്റ് ഔട്ട് അടിച്ച് കെ.സുരേന്ദ്രൻ; ഇത്തരമൊരു നിലപാട് ശരിയല്ലെന്ന് മാധ്യമപ്രവർത്തകർ; പാർട്ടി തീരുമാനമെന്ന് സുരേന്ദ്രൻ; പ്രതിഷേധം കടുത്തതോടെ ബിജെപി പരിപാടികൾ മാധ്യമങ്ങൾ ബഹിഷ്കരിക്കണമെന്നും അഭിപ്രായംകെ വി നിരഞ്ജന്23 May 2021 2:17 AM IST