SPECIAL REPORTഇറാന്റെ ആണവപദ്ധതിയുടെ തലതോട്ടപ്പനായ ശാസ്ത്രജ്ഞൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു; ടെഹ്റാനിൽ കാറിൽ സഞ്ചരിക്കവേ ഭീകരരുടെ വെടിയേറ്റ് ജീവൻ വെടിഞ്ഞത് മൊഹ്സീൻ ഫക്രിസാദെ; തിരിച്ചടിക്കിടെ അംഗരക്ഷകനും കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ ഇസ്രയേലെന്ന് ഇറാൻ; ഒന്നുമറിഞ്ഞില്ലെന്ന് ഇസ്രയേലുംമറുനാടന് മലയാളി27 Nov 2020 11:09 PM IST