Top Stories'2026ന്റെ തുടക്കത്തില്‍ കിഴക്കുനിന്നും ഒരു 'മഹായുദ്ധം' ആരംഭിക്കും; ഈ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുക യൂറോപ്പിനെ; അവിടുത്തെ ഭൂമി പാഴ്നിലമായി മാറും; ഈ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ റഷ്യ ലോകത്തെ പ്രധാന ശക്തിയായി മാറും'; ഇസ്രയേല്‍ - ഇറാന് സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമോ? ബാബ വംഗയുടെ പ്രവചനങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്മീഡിയസ്വന്തം ലേഖകൻ28 Feb 2026 10:15 PM IST