Politicsക്രൈസ്റ്റ്ചർച്ച് മസ്ജിജുകളിൽ ഭീകരാക്രമണം നടന്ന ദിനമായ മാർച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിക്കണമെന്ന പ്രമേയം കൊണ്ടുവന്നത് പാക്കിസ്ഥാൻ; അംഗീകരിച്ചു ഐക്യരാഷ്ടസഭ; എതിർത്തത് ഇന്ത്യയും ഫ്രാൻസും; ബാമ്യൻ ബുദ്ധ പ്രതിമ തകർത്തത് അടക്കം ചൂണ്ടിക്കാട്ടി ഇന്ത്യമറുനാടന് ഡെസ്‌ക്18 March 2022 8:22 AM IST