SPECIAL REPORTമക്കൾ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു മാതാപിതാക്കൾ തങ്ങളുടെ അടുക്കൽ വന്ന് കരയാറുണ്ട്; ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമർശം ഉണ്ടായത് കുടുംബ ഭദ്രതയെ കുറിച്ച് പരാമർശിച്ചപ്പോൾ; എന്റെ വാക്ക് ആരെയങ്കിലും വേദനിപ്പിച്ചങ്കിൽ മാപ്പു ചോദിക്കുന്നു; ഈഴവ സമുദായത്തോട് മാപ്പ് പറഞ്ഞ് ഫാ. റോയ് കണ്ണൻചിറമറുനാടന് മലയാളി20 Sept 2021 3:13 AM IST