You Searched For "ഈശോ"

ഈ മ യൗ, ജോസഫ്, നരസിംഹം തുടങ്ങിയ പേരുകളിൽ സിനിമകൾ വന്നപ്പോൾ അജണ്ടകൾ വെച്ച് തമ്മിലടിപ്പിക്കാനുള്ള ഗൂഢനീക്കങ്ങൾ  ഉണ്ടായിട്ടില്ല; ഇത്തരം നീക്കങ്ങളെ ചെറുക്കണം; ഈശോ എന്ന പേരുമായി മുന്നോട്ട് പോകാൻ ഉള്ള നാദിർഷായുടെ തീരുമാനത്തിന് പിന്തുണയുമായി ഫെഫ്ക
തന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണ് ഈശോ; സിനിമ വേദനിപ്പിക്കുന്നെങ്കിൽ കോടതിയിൽ പോകാം, ഞങ്ങളുമുണ്ടാകും കൂടെ; മുമ്പ് പുണ്യാളൻ എന്ന സിനിമ ചെയ്തപ്പോൾ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല; കലാകാരന്മാരുടെ കാണപ്പെട്ട ദൈവം പ്രേക്ഷകരാണ്; ഈശോ സിനിമാ വിവാദത്തിൽ പ്രതികരിച്ചു ജയസൂര്യ
ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; സിനിമ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്; ആ മേഖലയിലേക്കാണ് സോഷ്യൽ മീഡിയയിലൂടെ ഒരു പറ്റം ആളുകൾ വിവാദം സൃഷ്ടിക്കുന്നത്; ഈശോ സിനിമാ വിവാദത്തിൽ നാദിർഷക്ക് പിന്തുണയുമായി മാക്ട
സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ല ; ഈശോ സിനിമയ്ക്കെതിരായുള്ള ഹർജി തള്ളി ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന പൊതുതാൽപ്പര്യ ഹർജ്ജിയിൽ; ദൈവം വലിയവനെന്ന് നാദിർഷ യുടെ പ്രതികരണം
ആളുകൾ ആ സമയം നെറ്റിൽ തിരഞ്ഞത് ഇല്യൂമിനാറ്റി അല്ലെങ്കിൽ ലൂസിഫർ എന്നാണ്; ഉദ്ദേശ്യം വ്യക്തമല്ലേ; വലത് ചെവിയിൽ കടുക്കനുമിട്ട് മുടി കട്ട് ചെയ്യുന്നതിൽ പോലും ഇത്തരം പൈശാചിക ബിംബങ്ങൾ കാണാം; മോഹൻലാലും മമ്മൂട്ടിയും വിമർശനത്തിലേക്ക്; ഈശോ വിവാദത്തിന് പുതിയ തലം
ഈശോ ക്രിസ്മസിന് തന്നെ പുറത്തിറക്കണം; എനിക്കതൊന്ന് കാണണം; ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും നോട്ട് ഫ്രം ബൈബിൾ എന്ന ടാഗ് ലൈനെനിനെയാണ് താൻ എതിർത്തത്; നാദിർഷായോടെ പി സി ജോർജ്ജ്