You Searched For "ഉച്ചഭക്ഷണം"

ആഴ്ചയില്‍ ഒരിക്കല്‍ മട്ടണും രണ്ടു തവണ മത്സ്യവും; പ്രാതലിന് ചപ്പാത്തി, ഇഡ്ഡലി, ഉപ്പുമാവ് എന്നിങ്ങനെ വൈവിധ്യം; ഊണിന് പയറ് തോരനും സാമ്പാറും അവിയലും; ഗോവിന്ദച്ചാമിക്കും കൊടി സുനിക്കുമെല്ലാം ജയിലില്‍ ഭക്ഷണം കുശാല്‍; സ്‌കൂളിലെ ഉച്ചയൂണിന്റെ പേരില്‍ കുഞ്ചാക്കോ ബോബന്റെ മെക്കിട്ടു കേറുന്ന സഖാക്കള്‍ ജയില്‍ മെനു നോക്കാന്‍ മറക്കേണ്ട..!
ദിനംപ്രതി വാങ്ങിയത് 25 ലിറ്റര്‍ പാലും 100 മുട്ടയും; സ്‌കൂളിലെ രജിസ്റ്ററില്‍ 40 ലിറ്റര്‍ പാലും 263 മുട്ടയും; എടവണ്ണ ജി.എം.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപിക തട്ടിയെടുത്തത് 1.22 ലക്ഷം;  അധികമായി കൈപ്പറ്റിയ പണം തിരിച്ചടയ്ക്കണമെന്ന് റിപ്പോര്‍ട്ട്
ഉച്ച വരെ ക്ലാസ്, ശനിയാഴ്ച പ്രവൃത്തിദിവസം, എൽപിയിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ; ഓരോ സ്‌കൂളിനും ഒരോ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും; ഹെൽപ്പ് ലൈനും സിക്ക് റൂമും ഉണ്ടാകു; ഉച്ചഭക്ഷണം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി
നവംബർ ഒന്നുമുതൽ സ്‌കുളിൽ ഉച്ചഭക്ഷണം ഉണ്ടാകും; നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി; കോവിഡ് മാർഗനിർദ്ദേശം കർശനമായി പാലിക്കുമെന്നും മന്ത്രി
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ല; ഉടൻ സഹായം നൽകും; കേന്ദ്രവിഹിതമായ 125 കോടിയിൽ 54.16 കോടി മാത്രമേ കിട്ടിയൂള്ളൂവെന്ന് മന്ത്രി വി ശിവൻകുട്ടി