SPECIAL REPORTപാലായിൽ നിന്നും തിടനാട് എത്തുന്നത് ചരിത്ര ഉത്തരവാദിത്തവുമായി; സംസ്ഥാനത്താദ്യമായി രഹസ്യാന്വേഷണവിഭാഗത്തിലും വനിതാ സാന്നിധ്യം; ഉജ്ജ്വലാ ഭാസിയും അഭിമാനത്തോടെ രഹസ്യ വിവര ശേഖരണത്തിന്; കേരളാ പൊലീസിലെ സ്ത്രീശാക്തീകരണം തുടരുമ്പോൾമറുനാടന് മലയാളി7 Aug 2021 9:05 AM IST