FOREIGN AFFAIRSദേ ..ഇപ്പോ പൊട്ടും ...അടുത്ത നിമിഷം പൊട്ടാൻ പോകുന്നു..!! ശ്രീലങ്കൻ തീരത്ത് വച്ച് ആ ഇറാനിയൻ കപ്പലിനെ അടിച്ചിട്ടതും ഉത്തര കൊറിയൻ ഭരണാധികാരിയുടെ മനസ്സ് മാറി; 'കിം' ഇനി രണ്ടുംകല്പിച്ച് ഗോദയിലേക്ക്; ആ 5,000 ടൺ ഭാരമുള്ള നേവൽ ഡിസ്ട്രോയർ യുദ്ധക്കപ്പലിൽ ആരും പ്രതീക്ഷിക്കാത്ത ഒരു എൻട്രി; മിസൈൽ കൊണ്ട് തന്ത്രങ്ങൾ മെനയാൻ നാവികസേനമറുനാടൻ മലയാളി ബ്യൂറോ6 March 2026 1:01 PM IST
SPECIAL REPORTഡെയ്...അവൻ 'ലോഞ്ച്' എന്നല്ലേ പറഞ്ഞെ..ഒന്ന് പെട്ടെന്ന് നോക്കടോ; സാറെ..ഇങ്ങോട്ട് മിസൈലുകൾ ഒന്നും വരുന്നില്ല; കുഴപ്പമില്ല റഡാർ ഒന്നുകൂടി 'റീഫ്രഷ്' ചെയ്ത് നോക്ക്!! കൈ നിറച്ച് കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നിട്ടും ഒരാള് പോലും തന്നെ കളിക്കാൻ വിളിക്കുന്നില്ലെന്ന സങ്കടത്തിലിരിക്കുന്ന നമ്മുടെ സ്വന്തം 'തക്കുടു'; ഇതിൽ നമ്മൾ ഇല്ല കണ്ടാൽ മതിയെന്ന് മീമുകൾ; യുദ്ധം അതിരുവിട്ടതോടെ ട്രോളുകളിൽ നിറഞ്ഞ് കിം ജോങ് ഉന്നുംമറുനാടൻ മലയാളി ബ്യൂറോ4 March 2026 5:14 PM IST