Marketing Featureപെരിയ ഇരട്ടക്കൊലയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ സിബിഐ പരിശോധന; ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.മണികണ്ഠനെ വിളിച്ചു വരുത്തി തെളിവെടുത്തു; ഖജനാവിലെ ലക്ഷങ്ങൾ മുടക്കി സിബിഐ അന്വേഷണം തടയാൻ സർക്കാർ ശ്രമിച്ചിട്ടും പാർട്ടി ഓഫീസിൽ കേന്ദ്ര ഏജൻസിയെത്തി; പാർട്ടി ഗ്രാമങ്ങൾ സിബിഐ പേടിയിൽമറുനാടന് മലയാളി6 Feb 2021 10:41 PM IST