Right 1വെളിയത്തുനാട് സര്‍വീസ് സഹകരണ ബാങ്കുമായി ചേര്‍ന്ന് പാതിവിലയില്‍ അനന്തു കൃഷ്ണന്റെ ലാപ്ടോപ്പ് വിതരണം; ഉദ്ഘാടകനായി എത്തിയത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്; അനന്തുവിന് എല്ലാ പാര്‍ട്ടികളിലും പിടി; അനന്തുവില്‍ നിന്നും പണം വാങ്ങിയ നേതാക്കളിലേക്ക് അന്വേഷണം നീളുംമറുനാടൻ മലയാളി ഡെസ്ക്8 Feb 2025 4:35 PM IST