JUDICIALവിഴിഞ്ഞം തുറമുഖ കരാർ : ഉമ്മൻ ചാണ്ടിക്ക് ഇനി ആശ്വസിക്കാം; കരാർ നൽകിയതിൽ ഉമ്മൻ ചാണ്ടി അടക്കം ആരും വ്യക്തിപരമായ അഴിമതി നടത്തിയിട്ടില്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ; അഴിമതി സംബന്ധിച്ചുള്ള സിഐജി കണ്ടെത്തൽ പൂർണമായും തള്ളി കമ്മീഷൻ; തുറമുഖത്തിന്റെ ലാഭ-നഷ്ടങ്ങൾ ഇപ്പോൾ കണക്കാക്കാനാവില്ലെന്നും വിലയിരുത്തൽമറുനാടന് ഡെസ്ക്1 Jan 2019 8:29 AM IST