Greetingsമുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം വെറും 28,600 രൂപ; 2015 നു ശേഷം വരുമാന നികുതി അടയ്ക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തിട്ടില്ല; അരിയാഹാരം കഴിക്കുന്നവരിൽ എത്രപേർ ഈ കണക്ക് വിശ്വസിക്കും: ഉമ്മൻ ചാണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ അഡ്വ.ഹരീഷ് വാസുദേവൻമറുനാടന് മലയാളി21 March 2021 5:50 PM IST