You Searched For "ഉയിഗുർ മുസ്ലീങ്ങൾ"

ഉയിഗൂർ മുസ്ലിങ്ങളുടെ പള്ളി ഇടിച്ച് പൊളിച്ച് ചൈന പണിഞ്ഞത് മൂത്രപ്പുര! ഇടിച്ചുപൊളിക്കും മുമ്പ് പള്ളി കയ്യേറി പാർട്ടിക്കൊടി നാട്ടി; മുൻ വശത്ത് രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക എന്നെഴുതിയ വലിയൊരു ബോർഡും സ്ഥാപിച്ചു; മറ്റൊരു പള്ളി പൊളിച്ച് സ്ഥാപിച്ചത് ഇസ്ലാമിന് ഹറാമായ മദ്യവും സിഗരറ്റുമൊക്കെ വിൽക്കുന്ന സ്റ്റോർ; ഉയിഗൂരികളോട് ചൈന കാണിക്കുന്ന ഒരു ക്രൂരതകൂടി പുറത്ത്; ഹാഗിയ സോഫിയയുടെ കാലത്ത് മോസ്‌ക്കുകൾ മൂത്രപ്പുരയാവുന്ന വാർത്ത ഇങ്ങനെ
എല്ലാ വെള്ളിയാഴ്ചയും ഉയിഗൂർ മുസ്ലിങ്ങളെ നിർബന്ധിച്ച് പന്നിയിറച്ചി തീറ്റിക്കും; തിന്നാൽ മടിക്കുന്നവരെ മർദ്ദിച്ചും പട്ടിണിക്കിട്ടും പ്രേരിപ്പിക്കും; ബലാത്സംഗങ്ങളും നിർബന്ധിത ഗർഭച്ഛിദ്രങ്ങളും വന്ധ്യംകരണങ്ങളും പതിവ്; ഉയിഗൂരികളുടെ കരളും വൃക്കയും എടുക്കുന്ന പൈശാചികതയ്ക്ക് പിന്നാലെ കമ്യൂണിസ്റ്റ് ചൈനയുടെ മറ്റൊരു ക്രൂരത കൂടി പുറത്ത്; എല്ലാം അരങ്ങേറുന്നത് ചൈനീസ് സംസ്‌കാരത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാനുള്ള റീ -എഡ്യൂക്കേഷൻ ക്യാമ്പുകളിൽ