SPECIAL REPORTപള്ളിവാസൽ തട്ടാത്തിമുക്കിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി; താമസക്കാർ സുരക്ഷിത ഇടങ്ങളിലേക്ക് മാറി; ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടലിൽ വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്; വീട് പൂർണമായി തകർന്നു; ഇവിടെ ഭീഷണിയിലായത് മൂന്ന് കുടുംബങ്ങൾപ്രകാശ് ചന്ദ്രശേഖര്‍2 Aug 2022 3:55 PM IST