SPECIAL REPORT'നന്നായി കൃഷി ചെയ്തോളാം സാർ.... വളമിടലും സൂപ്പറാക്കാം.. കൊറിയയിൽ ഉള്ളി കൃഷി ചെയ്യാൻ ഒരു ലക്ഷം രൂപ ശമ്പളമെന്ന് കേട്ടതോടെ മലയാളികൾകൂട്ടത്തോടെ രംഗത്ത്; ഒഡെപെക് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ എത്തിയത് ആയിരങ്ങൾമറുനാടന് മലയാളി29 Oct 2021 10:43 PM IST