SPECIAL REPORTബ്രിട്ടനേയും യൂറോപ്പിനെയും കാത്തിരിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത മഞ്ഞുവീഴ്ച്ചയുള്ള വിന്റര്‍ കാലമോ? 300 വര്‍ഷം മുന്‍പ് വടക്കോട്ട് മാറിയ കടല്‍ ഉഷ്ണജല പ്രവാഹം ഇല്ലാതാകുന്നു; യൂറോപ്പിനെ ചൂടാക്കിയ നിര്‍ത്തിയ സംവിധാനം തകര്‍ന്നാല്‍ പിന്നെ എപ്പോഴും തണുപ്പ്; കാലാവസ്ഥാ മാറ്റങ്ങള്‍ വെല്ലുവിളിയാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്9 Aug 2025 9:06 AM IST