You Searched For "ഉസ്മാന്‍ ഹാദി"

ഉസ്മാന്‍ ഹാദിയുടെ കൊലപാതകികളെ കണ്ടെത്താനായില്ല; അവസരം മുതലാക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍; കരുതലോടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി; ഉസ്മാന്‍ ഹാദിയെ വെടിവെച്ചതായി ആരോപിക്കപ്പെടുന്ന ഫൈസല്‍ കരീമിന് രണ്ട് തവണ ജാമ്യത്തിനായി വാദിച്ചത് ജമാഅത്തെ ഇസ്ലാമി നേതാവ്
ഉസ്മാന്‍ ഹാദിയുടെ പാത പിന്തുടരും; നിങ്ങളെ ആരും ഒരിക്കലും മറക്കില്ല, നിങ്ങളുടെ മന്ത്രം വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് നിങ്ങള്‍ യുഗങ്ങളോളം ഞങ്ങളോടൊപ്പം ഉണ്ടാകും; കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുള്ള നേതാവിനെ അനുസ്മരിച്ച് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്; ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്കു കടന്നെന്ന പ്രചരണത്തെ ചൊല്ലി നയതന്ത്ര തലത്തിലും ഉരസലുകള്‍