Cinema varthakalഅഭിമാന നേട്ടവുമായി 'ഉള്ളൊഴുക്ക്'; ഉർവശി, പാർവതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ തിരക്കഥ ഓസ്കാർ ലൈബ്രറിയിൽ ഇടംപിടിച്ചുസ്വന്തം ലേഖകൻ25 Oct 2024 1:16 PM IST