Top Storiesവൈദ്യുതി ബില്‍ അടയ്ക്കാത്തതിന് വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി; വൈരാഗ്യം തീര്‍ക്കാന്‍ 50 ട്രാന്‍സ്‌ഫോമറുകളിലെ ഫ്യൂസ് തകര്‍ത്ത് യുവാവ്: വൈദ്യുതി മുടങ്ങിയത് എണ്ണായിരത്തോളം ഉപഭോക്താക്കള്ക്ക്സ്വന്തം ലേഖകൻ15 Nov 2025 6:01 AM IST