INVESTIGATIONപരിപാടിയിൽ പങ്കെടുക്കാൻ വീട്ടുകാർ പുറത്തുപോയി; തക്കം നോക്കി പമ്മിയെത്തി കള്ളന്മാർ; മുൻവശത്തെ വാതിൽ പൊളിച്ച് അകത്തുകയറി; സ്വർണം ഉൾപ്പെടെ ലക്ഷങ്ങൾ വിലമതിക്കുന്ന ഉരുപ്പടികൾ അടിച്ചുകൊണ്ടുപോയി; തലയിൽ കൈവച്ച് ഉടമ; നിർണായക ദൃശ്യങ്ങൾ ലഭിച്ചു; വല വിരിച്ച് പോലീസ്; ഫ്ലാറ്റിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 11:20 AM IST