You Searched For "എ എ റഹിം"

ഇംഗ്ലീഷ് പൊട്ടി; പിന്നാലെ കേരള സര്‍വകലാശാലയിലെ പഴയ പിഎച്ച്ഡി ഫെല്ലോഷിപ്പ് വിവാദവും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; പ്രബന്ധം നല്‍കിയില്ല, മൂന്നര ലക്ഷം വിഴുങ്ങി, പുസ്തകങ്ങള്‍ മുക്കി; ഹാജര്‍ ബുക്ക് അറ്റകുറ്റപ്പണിക്കിടയില്‍ മുങ്ങി; നിയമസഭയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഉരുണ്ടുകളിച്ച കഥയും വീണ്ടും പുറത്ത്; എ.എ. റഹീമിനെ പഞ്ഞിക്കിട്ട് ട്രോളുകള്‍
അധികാരമേറ്റ ഉടന്‍ വിഎസ്  ഔട്ട്! പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ മുന്‍മുഖ്യമന്ത്രിയുടെ പേരും ചിത്രവും നീക്കം ചെയ്ത് കോണ്‍ഗ്രസ്; പുതിയ പ്രസിഡന്റ് ചുമതലയേറ്റതിന് പിന്നാലെ പ്രതിഷേധവുമായി സിപിഎം; കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ ഇങ്ങനെയെന്ന് എ.എ റഹീം എംപി
സോഷ്യൽ മീഡിയയിലെ ലുട്ടാപ്പിയും ഒട്ടകവും; ലുട്ടാപ്പിയെ രക്ഷിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂവെന്ന് പറഞ്ഞത് ഒരു ചാനൽ ചർച്ചയിൽ; പേര് വീണ വഴി പറഞ്ഞ് എ എ റഹിം; മക്കയിൽ ഒട്ടക ഇറച്ചി നിരോധിച്ചു എന്നതിന് പകരം പറഞ്ഞത് സൗദിയിൽ ഒട്ടക ഇറച്ചി നിരോധിച്ചുവെന്ന്;  അങ്ങനെ ട്രോളന്മാരുടെ സ്വന്തം ഒട്ടകമായെന്ന് ബി ഗോപാലകൃഷ്ണൻ
തലമുടിയിഴകൾ ഓരോന്നായി പിഴുതെടുത്തു; പേനകൊണ്ടു കുത്തി വേദനിപ്പിച്ചുവെന്നും പ്രൊഫസർ ഡോ. വിജയലക്ഷ്മി; സമരത്തിനിടെ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ഡിവൈഎഫ്‌ഐ നേതാവ് എ. എ. റഹീമടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി
യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ പോക്സോ കേസ് വിവാദം: സംവാദത്തിന് ക്ഷണിച്ച് മാത്യു കുഴൽനാടൻ; എന്ത് പ്രഹസനാ മാത്യു വക്കീലേ, ആദ്യം താങ്കൾ പ്രതിയെ ഹാജരാക്കൂവെന്ന് എ എ റഹിം; ആ പെങ്ങൾ തോറ്റുനിൽക്കുന്നതാണ് പ്രശ്നമെന്നും മറുപടി
നാടിന്റെ മതനിരപേക്ഷത തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ല; സംഘപരിവാറിന് താക്കീതായി തലശേരിയിൽ ഡിവൈഎഫ്‌ഐയുടെ യുവജന ജാഗ്രതാ സദസ്; പരിപാടിയുടെ പോസ്റ്റർ പങ്കുവച്ച് എ എ റഹിം