JUDICIALഎ കെ ജി സെന്ററിന് നേരേ എറിഞ്ഞത് പടക്കമല്ല ബോംബെന്ന് പൊലീസ്; ജിതിൻ കായലിൽ എറിഞ്ഞ ടീ ഷർട്ട് കണ്ടെത്താൻ ആയിട്ടില്ലെന്നും വാദം; സ്കൂട്ടർ വീണ്ടെടുക്കാൻ തന്നെ വീണ്ടും ജയിലിലിടേണ്ട ആവശ്യമില്ലെന്ന് പ്രതി; ജാമ്യഹർജിയിൽ 29 ന് വിധി പറയുംഅഡ്വ പി നാഗരാജ്27 Sept 2022 10:32 PM IST