You Searched For "എ വിജയരാഘവൻ"

ഇഎംഎസും വിഎസും ഒഴികെ എല്ലാ സംസ്ഥാന സെക്രട്ടറിമാരും കണ്ണൂരുകാർ; മലപ്പുറത്തു നിന്നും വിജയരാഘവൻ സെക്രട്ടറിയാകുന്നു എന്ന സൂചന വരുമ്പോൾ കണ്ണൂർ ലോബിയിൽ ഇളക്കം; കണ്ണൂരിന് പുറത്തു നിന്നുള്ള ഒരു സിപിഎം സെക്രട്ടറി 28 വർഷത്തിന് ശേഷം ആദ്യം
മുന്നാക്ക സംവരണത്തിൽ ആക്ഷേപം ഉന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നർ; വർഗീയ ഏകോപനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇതിന് മുൻകൈ എടുത്തിരിക്കുന്നത്; മുസ്ലീങ്ങൾക്ക് ജനസംഖ്യാനുപാതിക സംവരണം ആദ്യം നടപ്പാക്കിയത് കേരളത്തിലാണ്; അതുകൊണ്ട് സിപിഎം നിലപാടിൽ വേവലാതിപ്പെടേണ്ട: സംവരണത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ
ബിനീഷ് വിഷയത്തിൽ കോടിയേരിയെ പാർട്ടിയും സർക്കാരും പിന്തുണച്ചില്ലെന്ന വാർത്തകൾ ശരിയല്ല; പാർട്ടിക്ക് മുന്നിൽ കോടിയേരി ഇക്കാര്യത്തിൽ പരാതി പറഞ്ഞിട്ടില്ല; പുതിയ എൽഡിഎഫ് കൺവീനറെ പാർട്ടി തീരുമാനിക്കും; കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവർത്തിക്കുന്നു: വിവാദങ്ങളിൽ പ്രതികരിച്ചു എ വിജയരാഘവൻ
ഭാര്യയുടെയും മക്കളുടെയും വരെ വരുമാനം കൃത്യമായി കണക്കാക്കാൻ പാർട്ടിയിൽ സംവിധാനമുണ്ട്; ക്രമാതീതമായി സ്വത്ത് സമ്പാദിച്ച ആരെയെങ്കിലും കണ്ടാൽ അവർ സിപിഎമ്മിൽ ഉണ്ടാകില്ല; എനിക്ക് ഭക്ഷണമോ, വസ്ത്രമോ വേണ്ടിവന്നാൽ അത് സാധാരണ ഒരു സഖാവ് തന്നെ വാങ്ങിത്തരില്ലേ? സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറയുന്നത്
തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭാ ഫലത്തിന്റെ സൂചനകൾ;ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കും: സിപിഎം സംസ്ഥാന സെക്രട്ടറി; തെരഞ്ഞെടുപ്പിൽ  ബിജെപി-യുഡിഎഫ് കൂട്ടുകെട്ടെന്ന് ആവർത്തിച്ച് വിജയരാഘവൻ
സ്വന്തം ബൂത്തിലെ വോട്ടിങ് മെഷീനിൽ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും വേറെ ചിഹ്നത്തിൽ വോട്ട് ചെയ്യേണ്ടിവരുന്ന ആദ്യത്തെ കെപിസിസി പ്രസിഡൻറാണ് മുല്ലപ്പള്ളി രാമചന്ദ്രൻ; വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് കൂട്ടുകൂടിയതിന്റെ ​ഗുണം ലഭിക്കുക ബിജെപിക്കാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; മുസ്‌ലിം സമുദായം വെൽഫെയർ പാർട്ടി- യുഡിഎഫ് കൂട്ടുകെട്ടിനെ അംഗീകരിക്കില്ലെന്നും എ വിജയരാഘവൻ
ജനങ്ങൾക്ക് നന്ദിയറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി;ഒരു കാലത്തുമില്ലാത്ത വിഷലിപ്ത പ്രചാരണം പ്രതിപക്ഷം നടത്തി;സർക്കാർ അഭിമുഖീകരിച്ചത് പ്രയാസകരമായ ഒരു കാലത്തെ; ഈ സന്ദർഭത്തിലും ജനത്തിന് വേണ്ടിയുള്ള കരുതൽ ഉപേക്ഷിച്ചില്ല;സർക്കാരിന്റെ പ്രവർത്തനത്തിനുള്ള പിന്തുണയാണ് ഈ വിജയമെന്നു വിജയരാഘവൻ
ജമാ അത്തെ ഇസ്ലാമി ബന്ധത്തിൽ കോൺഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടു; പതിറ്റാണ്ടായി കേരളത്തിലെ മുസ്ലിം സമുദായം അകറ്റി നിർത്തിയ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമി; അവർക്ക് സ്വീകാര്യത നൽകുകയും പ്രത്യയശാസ്ത്ര മേഖലയിൽ നേതൃത്വം അംഗീകരിക്കുകയുമാണ് യുഡിഎഫ് ചെയ്തത്; കോൺഗ്രസിനെതിരെ എ.വിജയരാഘവൻ
മുസ്ലിം ലീഗ് വർഗീയ പാർട്ടി; രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലീങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റി; മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് ഇക്കാര്യം മാത്രം; ലീഗ് ശ്രമിച്ചത് എല്ലാ വർഗീയതയ്ക്കുമൊപ്പം സന്ധിചെയ്ത് കേരളത്തെ നിയന്ത്രിക്കാനാണ്; കേരള സമൂഹം ഈ നീഗൂഢ നീക്കം തിരിച്ചറിഞ്ഞ് എതിർക്കും; ലീഗിനെതിരെ കടുത്ത ഭാഷയിൽ എ വിജയരാഘവൻ