SPECIAL REPORTറേഷൻ കാർഡിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഭൂരഹിതയായ ആദിവാസി യുവതിക്ക് ലൈഫിൽ വീട് അനുവദിച്ചില്ല; അന്തിയുറങ്ങാൻ കുടിൽ പോലുമില്ലാത്ത സരോജിനി താമസം പഞ്ചായത്ത് ഓഫീസിൽ; സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വീട് അനുവദിക്കാത്തതിൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഷെഡ് കെട്ടി പ്രതിഷേധ സമരംമറുനാടന് മലയാളി10 Nov 2022 11:17 AM IST