SPECIAL REPORTഡോക്ടർ അല്ലാത്ത മോൺസൺ ചികിത്സിച്ചിട്ടുണ്ടെങ്കിൽ കെ.സുധാകരനും ഇരയാണ്; അദ്ദേഹവും പരാതിയുമായി മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയ എം ടി.ഷെമീർ; തങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെന്നും ജൂലൈ 27 നാണ് രേഖാമൂലം പരാതി നൽകിയത് എന്നും ഷെമീർമറുനാടന് മലയാളി28 Sept 2021 4:07 AM IST