SPECIAL REPORT'ഞാൻ ചെന്നൈയിൽ സിബിഐ ജോയിന്റ് ഡയറക്ടർ ആയിരിക്കെ അഭയകേസിന്റെ വിചാരണ വേഗത്തിലാക്കാൻ പരിശ്രമിച്ചിരുന്നു; ഒരുമുതിർന്ന ജഡ്ജിയാണ് അകാരണമായ കാലതാമസത്തിന് കാരണമെന്ന് ഒരു ഓഫീസർ എന്നോട് പറഞ്ഞു; ഇപ്പോൾ അത് വ്യക്തമായി': സിബിഐയുടെ മുൻ ഡയറക്ടർ എം നാഗേശ്വർ റാവുവിന്റെ ട്വീറ്റ്മറുനാടന് മലയാളി29 Dec 2020 10:30 PM IST