SPECIAL REPORTഎം.ശിവശങ്കറിന് വിശ്രമകാലം നീളും; സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ സർവീസിൽ തിരിച്ചെടുക്കുന്നത് ശരിയായ കീഴ് വഴക്കമാകില്ല; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി; തീരുമാനം ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന്; റിവ്യൂ കമ്മിറ്റി രൂപീകരിച്ചത് സർവീസ് ചട്ടപ്രകാരംമറുനാടന് മലയാളി14 Sept 2020 10:15 PM IST