SPECIAL REPORTഎം.ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചു; ഉത്തരവ് ഇറങ്ങിയത് ചൊവ്വാഴ്ച അർദ്ധരാത്രിയോടെ സസ്പെൻഷൻ കാലാവധി അവസാനിക്കാൻ ഇരിക്കെ; തസ്തികയിൽ തീരുമാനം ആയില്ല; വിജ്ഞാപനം നാളെ ഉണ്ടാകാൻ സാധ്യത; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സർവീസിൽ തിരിച്ചുകയറുന്നത് ഒരുവർഷത്തിനും അഞ്ചുമാസത്തിനും ശേഷംമറുനാടന് മലയാളി4 Jan 2022 9:35 PM IST