AUTOMOBILEതൃക്കരിപ്പൂരിലെ നേതാവ് മഞ്ചേശ്വരത്ത് കെട്ടിയിറക്കപ്പെട്ടത് കുഞ്ഞാലിക്കുട്ടിയുടെ ബലത്തിൽ; ലീഗിന്റെ മികച്ച ഫണ്ട് റെയ്സർ; ആറുകോടിയുടെ വഖഫ് ഭൂമി 30 ലക്ഷത്തിന് അടിച്ചുമാറ്റിയെന്ന് ആദ്യ ആരോപണം; കോളേജിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്നും പരാതി; ഹലാൽ വരുമാനം നൽകാമെന്ന പേരിൽ 150 കോടിയുടെ ജൂവലറി തട്ടിപ്പിൽ അറസ്റ്റിലായ ലീഗ് എംഎൽഎ എം.സി ഖമറുദ്ദീന്റെ കഥഎം മാധവദാസ്7 Nov 2020 5:38 PM IST
SPECIAL REPORTഖമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവ്; ഫാഷൻ ജൂവലറി അവതരിപ്പിച്ചത് ഹലാൽ ബിസിനസായി; സംരംഭത്തിൽ നിക്ഷേപിച്ച് മാസാമാസം പണം കിട്ടിയാൽ അത് പലിശയാവില്ലെന്ന് മൗലവിമാരും; തട്ടിപ്പിന് ഇരയാവർ ഏറെയും പാവങ്ങൾ; എം സി ഖമറുദ്ദീനും കൂട്ടരും നടത്തിയത് 'ഒരു ഹലാൽ തട്ടിപ്പ്'എം മാധവദാസ്7 Nov 2020 6:27 PM IST
Marketing Featureഉടമകളുമായി ബന്ധം മുറുകിയതോടെ യുവതി അടിച്ചുമാറ്റിയത് പത്തുലക്ഷം രൂപ; ഉടമകളെ ബ്ലാക്ക്മെയിൽ ചെയ്ത് ജൂവലറി ജീവനക്കാരായ യുവാക്കൾ കടത്തിയത് അഞ്ച് കിലോ സ്വർണം; ഫാഷൻ ഗോൾഡ് ജൂവലറിയുടെ തകർച്ചക്ക് പിന്നിൽ സ്വപ്ന സുന്ദരികളോ? പ്രാദേശിക പത്രത്തിലെ വാർത്ത ചർച്ചയാവുമ്പോൾബുർഹാൻ തളങ്കര10 Nov 2020 6:26 PM IST
Marketing Featureഹലാൽ ബിസിനസിന്റെ പേരിൽ പാവങ്ങളെ ചാക്കിട്ടത് പൂക്കോയ തങ്ങൾ; തങ്ങൾ എന്ന പദവിയും മുസ്ലീ ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം എന്ന സ്ഥാനം ഉപയോഗിച്ചും വിശ്വാസ്യത ഉറപ്പിച്ചു; 200 കോടിയുടെ ഫാഷൻ ഗോൾഡ് തട്ടിപ്പിൽ എം സി ഖമറുദ്ദീൻ എംഎൽഎക്കൊപ്പം പ്രതിയായതോടെ മുങ്ങി; ഇ കെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവിനെ മൂന്ന് ആഴ്ചയായിട്ടും പിടികൂടാനാവാതെ പൊലീസ്എം മാധവദാസ്25 Nov 2020 5:43 PM IST